Chief Minister submit report to Governor
ശബരിമലയിൽ സ്ത്രീകൾ കയറിയതുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം ഉണ്ടായ അക്രമ സംഭവങ്ങളിൽ മുഖ്യമന്ത്രി ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനും മറ്റു സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം.